¡Sorpréndeme!

ധോണിയുടെ അഭാവം നിഴലിച്ച മത്സരം | Oneindia Malayalam

2019-03-11 976 Dailymotion

Mohali crowd chant Dhoni, Dhoni after Rishabh Pant's missed chances vs Australia
ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ മോശം പ്രകടനം പുറത്തെടുത്ത ഋഷഭ് പന്തിനിനെതിരെ ആരാധകര്‍. മത്സരത്തില്‍ സ്റ്റംമ്പിങ്ങിനുള്ള രണ്ട് സുവര്‍ണാവസരമാണ് ഋഷഭ് പന്ത് നഷ്ടമാക്കിയത്. മാത്രമല്ല, അനാവശ്യ റണ്‍സുകളും യുവതാരം ഓസ്‌ട്രേലിയയ്ക്ക് നല്‍കുകയുണ്ടായി. ധോണിയുടെ അഭാവം നിഴലിക്കുന്നതായിരുന്നു മത്സരം.